പയ്യോളി: വടക്കയിൽ സുധീഷിൻറെ (കുവൈത്ത്) ഭാര്യ പ്രിയ(46) നിര്യാതയായി. മക്കൾ: അക്ഷയ്, അൻവരി. അച്ഛൻ: ഗോവിന്ദൻ നായർ. അമ്മ: പത്മാവതി അമ്മ (നന്മണ്ട). സംസ്കാരം നാളെ ഉച്ചയ്ക്ക് 12.00 മണിക്ക് തീർത്ഥം ഹോട്ടലിന് സമീപം വീട്ടുവളപ്പിൽ.
പയ്യോളി വടക്കയിൽ പ്രിയ നിര്യാതയായി
Jan 16, 2024, 1:03 pm GMT+0000
payyolionline.in
രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാ ..
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജി, ശ്യാംസുന ..