പയ്യോളി വലിയ പറമ്പത്ത് നാണു അന്തരിച്ചു

news image
Oct 13, 2026, 5:31 am GMT+0000 payyolionline.in

പയ്യോളി :വലിയ പറമ്പത്ത് നാണു (75) അന്തരിച്ചു.ഭാര്യ :സുകന്ന്യ. മക്കൾ :നിഷ, നീന. മരുമകൻ :ടോമി. സഹോദരങ്ങൾ: പരേതരായ ദാമോദരൻ, മാണിക്യം. സഞ്ചയനം: വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe