പയ്യോളി ബീച്ചിൽ പുതിയപുരയിൽ പരേതനായ പത്മനാഭന്റെ ഭാര്യ വി ഗൗരി അന്തരിച്ചു

news image
May 27, 2023, 7:29 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ബീച്ചിൽ പുതിയ പുരയിൽ പരേതനായ പത്മനാഭന്റെ ഭാര്യ വി ഗൗരി(75) അന്തരിച്ചു. മക്കൾ : പ്രകാശൻ, ദേവദാസൻ, ചിത്രാംഗതൻ ( അദ്ധ്യാപകന്‍, പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, പാനൂർ ),പത്മജ. മരുമക്കൾ : സുജ , രേഖ , സൽമ , പ്രേമൻ. സംസ്കാരം: ഇന്ന് രാത്രി ഏഴ് മണിക്ക് വീട്ട് വളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe