പയ്യോളി ഫിഷ് മാർക്കറ്റിലെ തൊഴിലാളിയായ വി.എം ഷംസു നിര്യാതനായി

news image
Jan 31, 2026, 1:55 pm GMT+0000 payyolionline.in

പയ്യോളി:ഫിഷ് മാർക്കറ്റിലെ തൊഴിലാളിയായ വി.എം ഷംസു (43) നിര്യാതനായി. പിതാവ്:വടക്കെ മൂപ്പിച്ചതിൽ മജീദ്. മാതാവ് :വി.എം.സഫിയ. ഭാര്യ:ഹസീന
മക്കൾ:ദിൽഷാന, ഹാദിയ.മരുമകൻ:അഫ്സൽ. സഹോദരങ്ങൾ:ആഷിഖ്(ദുബായ്) ,ഷനീദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe