പയ്യോളി പാണ്ടികശാല വളപ്പിൽ പി.വി പവിത്രൻ നിര്യാതനായി

news image
Feb 8, 2024, 5:04 pm GMT+0000 payyolionline.in

പയ്യോളി: പാണ്ടികശാല വളപ്പിൽ പി.വി പവിത്രൻ  (64) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജിതിൻ (ദുബായി), അമൽ (അബുദാബി), ആദർശ്. മരുമക്കൾ: അരുണിമ, ദിൽഷ. സഹോദരങ്ങൾ: പ്രേമരാജൻ പി.വി. (റിട്ടയർഡ് ചീഫ് മാനേജർ ദേന ബാങ്ക്), ദിനേശൻ പി.വി (റിയാദ്), ദേവരാജൻ പി.വി (റിയാദ്), ദയാനന്ദൻ പി.വി. ( റിയാദ്)
ജയകമാർ പി.വി (അബുദാബി), പരേതനായ പ്രകാശൻ. സംസ്കാരം നാളെ  11 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe