പയ്യോളി നഗരസഭ ചെയർമാൻ്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു

news image
Jul 14, 2024, 8:28 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ(100) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ മൊയ്തു. മറ്റു മക്കൾ: കുഞ്ഞായിശ, മമ്മത്, മഹമൂദ്, റസാഖ്, ബഷീർ, ഹമീദ്, റംല. മരുമക്കൾ: അസൈനാർ, മറിയോമ്മ, മറിയം, റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹ്മാൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe