പയ്യോളി: പഴയ അക്ഷര കോളേജിന് സമീപം തെക്കെ പുരയിൽ കേളപ്പൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാജൻ (സി പി എം അക്ഷര ബ്രാഞ്ച് കമ്മറ്റി അംഗം, വസന്ത ,രാജി, ബൈജു. മരുമക്കൾ: വിജയി (സി പി എം അക്ഷര ബ്രാഞ്ച് മെമ്പർ), രവി തുറയൂർ, രമേശൻകളരിപ്പടി, രമിത സി പി ഐ എം അക്ഷര ബ്രാഞ്ച് മെമ്പർ . സഹോദരങ്ങൾ: പാച്ചർ പരേതരായ ചോയി കണ്ണൻ,കുഞ്ഞിരാമൻ മാണിക്യം, ഗോപാലൻ.