പയ്യോളി താരേമ്മൽ ഗോപാലൻ നിര്യാതനായി

news image
Jul 15, 2023, 10:35 am GMT+0000 payyolionline.in

പയ്യോളി : താരേമ്മൽ ഗോപാലൻ (64) നിര്യാതനായി. ഏറെകാലം പയ്യോളി ബീച്ച്റോഡിലെ തരിപ്പയിൽ ഹോട്ടലിൽ തൊഴിലാളിയായിരുന്നു. ഭാര്യ : പുഷ്പവല്ലി (ആശവർക്കർ- പയ്യോളി നഗരസഭ) മക്കൾ: നിമിഷ, ധീക്ഷിത്. മരുമകൻ : പ്രഫുൽ പരപ്പിൽ. സഹോദരങ്ങൾ : കേളപ്പൻ അയനിക്കാട്,  ശാരദ പെരുമാൾപുരം, രമേശൻ പയ്യോളി(റിട്ട. എയർ ഫോഴ്സ് ), പരേതരായ  രവീന്ദ്രൻ പുതുക്കൂടി, ജാനു അയനിക്കാട് . സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe