പയ്യോളി: തച്ചൻകുന്ന് മീത്തലെ പീടിക കണ്ടി പാർവ്വതിയമ്മ (76) നിരിയാതായി. പിതാവ് : പരേതനായ കേളു നായർ. മാതാവ് :അമ്മാളു അമ്മ. സഹോദരി: നാരായണിയമ്മ,ശാന്ത,അശോകൻ.സഞ്ചയനം ഞാറാഴ്ച.
പയ്യോളി തച്ചൻകുന്ന് മീത്തലെ പീടിക കണ്ടി പാർവ്വതിയമ്മ അന്തരിച്ചു
Sep 23, 2026, 11:15 am GMT+0000
payyolionline.in
രാജ്യത്താകെ പവർകട്ട്, പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ല; ആസൂത്രണത്തിൽ വീഴ്ച ..
തൃക്കോട്ടൂർ എ.യു.പി സ്കൂളിൽ ‘വർണ്ണക്കൂട് 2026’ ഏകദിന ശിൽപശാല
