പയ്യോളി ചൊവ്വാർകാട്ടിൽ സി.കെ.രാജേന്ദ്രൻ അന്തരിച്ചു

news image
Sep 10, 2023, 10:39 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് റോഡ് ഇയ്യോത്തിൽകോളനി റോഡിലെ ചൊവ്വാർകാട്ടിൽ സി.കെ.രാജേന്ദ്രൻ (ഓട്ടോറിക്ഷ ഡ്രൈവർ) അന്തരിച്ചു. പിതാവ് : പരേതനായ ചാത്തു. മാതാവ് : നാരായണി. ഭാര്യ : ഗിരിജ. മക്കൾ : സ്നേഹ ദിപിൻ, സാനിയ. മരുമകൻ : ദിപിൻ ബേപ്പൂർ. സഹോദരങ്ങൾ : സി കെ മുകുന്ദൻ (എൻ ജി ഒ
യൂണിയൻ ജില്ലാ കൗൺസിൽ അംഗം.വടകര ഗവ. ആയുർവേദ ആശുപത്രി), സി കെ. സുരേന്ദ്രൻ, രതി, ജയചന്ദ്രൻ, രമ, രജനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe