പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വാച്ച്മാനെ നിയമിക്കുന്നു ; കൂടിക്കാഴ്ച ജൂണ്‍ 8ന്

news image
Jun 5, 2023, 6:24 am GMT+0000 payyolionline.in

പയ്യോളി:  പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വാച്ച്മാനെ താത്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച  ജൂണ്‍ 8 നു  വ്യാഴം രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കും. യോഗ്യത: എഴാം ക്ലാസ് വിജയം, എഴുത്തും വായനയും അറിഞ്ഞിരിക്കണം. വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ചക്ക് വരുവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe