പയ്യോളി കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ് അന്തരിച്ചു

news image
Dec 31, 2024, 11:35 am GMT+0000 payyolionline.in

പയ്യോളി: കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ്( 82) അന്തരിച്ചു. ഭാര്യ:  ഉണക്കളു കണ്ടി പാത്തുമ്മ. മക്കൾ: ഹംസ (സൗദി), ഹമീദ് (പോലീസ് പയ്യോളി പോലീസ് സ്റ്റേഷൻ), ഹാരിസ് (ഖത്തർ), പരേതയായ നഫീസ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാന്തട്ട പാത്തു, മൊയ്തു, അബ്ദുള്ള, മറിയം. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് ഖബറിസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe