പയ്യോളി കാപ്പിരിക്കാട്ടിൽ താമസിക്കും അയ്യന്റെ വളപ്പിൽ മാളു അന്തരിച്ചു

news image
Jan 30, 2026, 5:01 pm GMT+0000 payyolionline.in

പയ്യോളി: കാപ്പിരിക്കാട്ടിൽ താമസിക്കും അയ്യന്റെ വളപ്പിൽ മാളു (82) അന്തരിച്ചു .ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ :മുരളീധരൻ, സതി, സുധീഷ്.
മരുമക്കൾ :രജനി(തച്ചൻകുന്ന്), ഊള്ളയിൽ സുരേഷ് ബാബു, ഷീബ
സഹോദരങ്ങൾ :രാഘവൻ,പരേതരായ ഗോപാലൻ (മുടപ്പിലാവിൽ ),  മാണി, വേലായുധൻ(ധർമ്മടം), നാരായണൻ,  കല്യാണി
സംസ്കാരം :നാളെ (31/1/2026)രാവിലെ 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe