പയ്യോളി കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) അന്തരിച്ചു.

news image
Apr 4, 2026, 12:55 pm GMT+0000 payyolionline.in

പയ്യോളി: കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) അന്തരിച്ചു. ഭാര്യ:  ലക്ഷ്മി. മക്കൾ: ബാബു, പരേതയായ റീന.മരുമക്കൾ:വള്ളിൽ രാജൻ (അയനിക്കാട്), നിഷ.സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe