പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ

news image
Aug 29, 2023, 2:14 am GMT+0000 payyolionline.in

എല്ലാവർക്കും ഒത്തുകൂടാനുള്ള ദിവസം, ലോകത്തിന്റെ നാനാ ഭാ​ഗത്തുള്ള മലായാളികളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറാിക്കഴിഞ്ഞു. പൂക്കളവും ഓണസദ്യയുമൊക്കെ ഒരുക്കി തിരുവോണനാളിൽ മാവേലിയെ വരവേൽക്കാൻ‌ നാടും ന​ഗരവും ഒരുങ്ങി.ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന ആകർഷണം. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും ഓണത്തെ കാത്തിരിക്കുന്നത്. എന്നും ഐശ്വര്യവും സമൃദ്ധി സമാധാനവും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെയാണ് തിരുവോണദിനം തുടങ്ങുന്നത്.പല നിറങ്ങളാൽ കണ്ണിനും മനസ്സിവും സന്തോഷം നൽകുന്ന പൂക്കളം പോലെ ഈ ഓണം നിങ്ങളുടെ ജീവിതത്തിലും സന്തോഷം പകർന്നുനൽകട്ടേ. പയ്യോളി ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ…………  തിരുവോണ ദിവസം (ഇന്ന്) പയ്യോളി ഓണ്‍ലൈനിന്റെ ചാനല്‍ അവധിയായിരിക്കുമെന്ന് അറിയിക്കുന്നു…….. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe