പയ്യോളി : ആവിക്കൽ റോഡ്സ്വദേശിയും ആർ.ജെ.ഡി പ്രവർത്തകനുമായ കഞ്ഞിരോളി ബാലൻ (75) അന്തരിച്ചു. ഭാര്യ : ചന്ദ്രിക . മക്കൾ : ബിനീഷ്, ബിനിത, ബിജില. മരുമക്കൾ : ഷീജ, മുകേഷ്, സുനിൽ. സഹോദരങ്ങൾ : കല്യാണി, സരോജിനി, ലീല, ശാന്ത, വാസു, സത്യൻ, പരേതരായ കേളപ്പൻ, നാരായണൻ, അശോകൻ, രവീന്ദ്രൻ.
പയ്യോളി ആവിക്കൽ റോഡ് സ്വദേശിയും ആർ.ജെ.ഡി പ്രവർത്തകനുമായ കഞ്ഞിരോളി ബാലൻ (75) അന്തരിച്ചു.
Apr 8, 2026, 4:36 pm GMT+0000
payyolionline.in
