പയ്യോളി അങ്ങാടി പുഴക്കറാട്ട് താഴെ കുനി മറിയം അന്തരിച്ചു

news image
Oct 6, 2023, 3:35 pm GMT+0000 payyolionline.in

പയ്യോളി:  പയ്യോളി അങ്ങാടി പുഴക്കറാട്ട് താഴെ കുനി പരേതനായ പി ടി കെ മൊയ്‌തീന്റെ ഭാര്യ മറിയം അന്തരിച്ചു. മക്കൾ: ബഷീർ, സക്കറിയ (ഖത്തർ ), അഷ്‌റഫ്‌(ഒമാൻ ), നിസാർ (ഖത്തർ ). മരുമക്കൾ: റഹ്മത്ത് (പയ്യോളി അങ്ങാടി), നസീമ (തോലേരി), മുബഷിറ (മണിയൂർ), ഹബീബ (പേരാമ്പ്ര കല്ലോട് ). സഹോദരങ്ങൾ: അബ്ദുള്ള (കുലുപ്പ) പരേതരായ മൊയ്‌ദീൻ, ആസ്യ (കുലുപ്പ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe