പയ്യോളി: ബാലഗോകുലം പയ്യോളി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. വൈകിട്ട് തച്ചൻകുന്ന്, പറമ്പിൽ ഭഗവതി ക്ഷേത്രം, കീഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രം, കുറിഞ്ഞി താര, ഗാന്ധിനഗർ അയ്യപ്പഭജനമഠം, പയ്യോളി നടേ മൽഭദ്രകാളി ക്ഷേത്രം, പയ്യോളി ഭജനമഠം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രാദേശിക ശോഭാ യാത്രകൾ പയ്യോളി ടൗണിൽ സംഗമിച്ച് മഹാ ശോഭയാത്ര പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. ആഘോഷ പ്രമുഖ കെപിസി രാകേഷ്, വി സുരേഷ്, പി വി ശരത്,കെ ഗോവിന്ദൻ, വിനായകൻ തുടങ്ങിയവർ നേതൃത്വം നൽകി.
Video Player
00:00
00:00
Video Player
00:00
00:00