പത്തനംതിട്ട: പത്തനംതിട്ട പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട മാടമണ്‍ വള്ളക്കടവില്‍ ഒഴുക്കില്‍പെട്ട യുവാവാണ് മുങ്ങി മരിച്ചത്. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. മാടമണ്‍ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് റാന്നിയിൽല്നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
- Home
- Latest News
- പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു
പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു
Share the news :
Feb 1, 2024, 4:22 pm GMT+0000
payyolionline.in
യുവതിയോട് അപമര്യാദയായി പെരുമാറി; ആളൂരിന്റെ മൊഴിയെടുക്കും
കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Related storeis
ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും, ഗംഗാവലിപ്പുഴയിൽ നിന...
Sep 23, 2024, 4:34 am GMT+0000
പഞ്ചാബിലെ എ.എ.പി മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും; അഞ്ച് പുതു മുഖ...
Sep 23, 2024, 4:16 am GMT+0000
സ്വർണ്ണക്കടത്ത് പ്രതികളെ സ്വാധീനിക്കാൻ ശ്രമം, മലപ്പുറത്ത് പൊലീസിനെത...
Sep 23, 2024, 4:00 am GMT+0000
ലൈംഗികാതിക്രമക്കേസ്: ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇ...
Sep 23, 2024, 3:22 am GMT+0000
സിപിഐ എമ്മിനെയും സർക്കാരിനെയും
ദുർബലപ്പെടുത്തിയാൽ അൻവറിനെ പിന്തുണയ...
Sep 23, 2024, 3:15 am GMT+0000
പാർട്ടിയിൽ വിശ്വാസമുണ്ട്, പരസ്യപ്രസ്താവന നടത്തില്ല: പി വി അൻവർ
Sep 23, 2024, 3:12 am GMT+0000
More from this section
അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്
Sep 22, 2024, 2:44 pm GMT+0000
കെവൈസി അപ്ഡേഷന്റെ പേരിലും തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്
Sep 22, 2024, 2:39 pm GMT+0000
സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടയിൽ രണ്ടുപേര്‍ തിരയിൽ അകപ്പെട്ടു...
Sep 22, 2024, 1:36 pm GMT+0000
ദുബൈയില്‍ ഗോഡൗണിൽ തീപിടിത്തം
Sep 22, 2024, 1:16 pm GMT+0000
ജനങ്ങള്‍ സത്യസന്ധനെന്ന് അംഗീകരിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി കസേരയില...
Sep 22, 2024, 10:28 am GMT+0000
ദുർഗാപൂജയ്ക്ക് 3,000 ടൺ “ഹിൽസ’ മത്സ്യമെത്തും; നിരോധനം പ...
Sep 22, 2024, 10:26 am GMT+0000
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തിന് 2 കേസുകൾ...
Sep 22, 2024, 9:42 am GMT+0000
താപനില കുറയും; ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് പരിസമാപ്തി
Sep 22, 2024, 9:40 am GMT+0000
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
Sep 22, 2024, 2:08 am GMT+0000
നടി പാർവതി നായരുടെ മോഷണ പരാതി; മാസങ്ങൾക്ക് ശേഷം ജീവനക്കാരന്റെ പരാതി...
Sep 22, 2024, 2:06 am GMT+0000
കണ്ണൂരില്‍ എംപോക്സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്സ്
Sep 21, 2024, 3:20 pm GMT+0000
ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; എട്ട് ഹൈക്കോട...
Sep 21, 2024, 2:47 pm GMT+0000
നിപ മരണം; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ ...
Sep 21, 2024, 2:25 pm GMT+0000
ആലപ്പുഴയിലും എംപോക്സ് എന്ന് സംശയം; ഒരാൾക്ക് രോഗലക്ഷണം
Sep 21, 2024, 2:22 pm GMT+0000
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയ സംഭവo; കൊലപാതകമെന്ന് ...
Sep 21, 2024, 2:04 pm GMT+0000