പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ നിര്യാതനായി

news image
Aug 27, 2024, 10:02 am GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യർ (90) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ഉഷാകുമാരി, ബാബു.പി.കെ ( അസിസ്റ്ററ്റ് സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് കൊയിലാണ്ടി ). മരുമക്കൾ: രാജൻ പന്തലായനി, ബിന്ദു (പയ്യോളി ). സംസ്കാരം: ഇന്ന് വൈകട്ട് 6 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe