തിരുവനന്തപുരം: പദ്മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണൽ പദ്മജ ബിജെപിയിൽ ചേരുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇഡി പദ്മജയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് പദ്മജ ബിജെപിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പദ്മജ വേണുഗോപാൽ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്ന്, കൂറുമാറ്റം നിര്‍ഭാഗ്യകരമെന്നും ബിന്ദു കൃഷ്ണ
Mar 7, 2024, 4:20 am GMT+0000
payyolionline.in
പാണ്ട, പാമ്പ്, പല്ലി; തായ്ലന്റിൽ നിന്ന് നിരവധി മൃഗങ്ങളുമായി ഇന്ത്യക്കാർ; ആറ ..
ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട ..