പത്തനംതിട്ടയില്‍ നാല് പെൺകുട്ടികളെ കാണാതായി

news image
Jan 4, 2023, 4:34 pm GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ സ്കൂളുകളിൽ നിന്നും നാല് പെൺകുട്ടികളെ കാണാതായി. ഓതറയിൽ ഒരു സ്കൂളിലെ രണ്ട് കുട്ടികളെയും പത്തനംതിട്ട നഗരസഭാ പരിധിയിൽ രണ്ട് സ്കൂളികളിൽ നിന്നായി മറ്റ് രണ്ട് കുട്ടികളെയുമാണ് കാണാതായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe