ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

news image
Nov 20, 2022, 3:32 pm GMT+0000 payyolionline.in

കണ്ണൂര്‍: ന്യൂമാഹിക്കടുത്ത് ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളുമായി യശ്വന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. വെട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe