മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന് മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
- Home
- Latest News
- നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം
നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി; മലപ്പുറത്ത് നാലുവയസുകാരന് ദാരുണാന്ത്യം
Share the news :
Jun 5, 2024, 5:19 pm GMT+0000
payyolionline.in
ഇരിങ്ങത്ത് പെരിക്കിട മലയിൽ ശിവദാസൻ അന്തരിച്ചു
സർക്കാർ ഉണ്ടാക്കില്ല; പ്രതിപക്ഷത്ത് ശക്തമാവാൻ ഇന്ത്യ സഖ്യം
Related storeis
ലക്ഷദ്വീപിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടു; കേരളത്തിൽ ഒരാഴ്ച മഴ...
Oct 17, 2024, 5:21 pm GMT+0000
പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി
Oct 17, 2024, 5:02 pm GMT+0000
പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ചയിൽ ജോലി നഷ്ടപ്പെട്ടു; ഒരുലക്ഷം രൂപ നഷ...
Oct 17, 2024, 4:57 pm GMT+0000
നവീന്‍ ബാബുവിൻ്റെ മരണം: ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിത...
Oct 17, 2024, 4:09 pm GMT+0000
യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
Oct 17, 2024, 4:00 pm GMT+0000
ഓണ്‍ലൈൻ ബെറ്റിംഗ് ആപ് കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇഡി
Oct 17, 2024, 3:51 pm GMT+0000
More from this section
ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇനി 60 ദിവസം മുൻപ് മാത്രം; ബുക്കിങ് നിയമ...
Oct 17, 2024, 2:38 pm GMT+0000
പ്രിയങ്കയെ പിന്തുണയ്ക്കുമെന്ന് അൻവർ; എൽ.ഡി.എഫിന് കൂടുതൽ തലവേദന
Oct 17, 2024, 2:10 pm GMT+0000
പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘമായി, ക്രൈംബ്രാഞ്ച് മേധാവി എ...
Oct 17, 2024, 1:32 pm GMT+0000
നേപ്പാളിലെ പ്രളയം മനുഷ്യപ്രേരിത കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് വേൾഡ്...
Oct 17, 2024, 12:36 pm GMT+0000
വിമാന യാത്രക്കാര്‍ക്ക് തിരിച്ചടി; ലഗേജ് പരിധി കുറച്ചു, ഈ മാസം 27 മു...
Oct 17, 2024, 12:21 pm GMT+0000
യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ
Oct 17, 2024, 12:20 pm GMT+0000
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേ...
Oct 17, 2024, 12:16 pm GMT+0000
വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 37 സ്ഥാപനങ്ങൾക്ക് നോ...
Oct 17, 2024, 12:09 pm GMT+0000
കോട്ടയത്ത് പാറത്തോടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ...
Oct 17, 2024, 11:59 am GMT+0000
പോകുന്നവർ പോകട്ടെ, ആരെയും പിടിച്ചു നിർത്തുന്നില്ല; കെ സുധാകരൻ
Oct 17, 2024, 11:57 am GMT+0000
പ്രിയങ്ക ഗാന്ധി വയനാട്ടിൽ പരാജയപ്പെടും, ശുഭാപ്തി വിശ്വാസമെന്ന് എൽഡി...
Oct 17, 2024, 11:55 am GMT+0000
പാർട്ടി അന്വേഷിച്ചിട്ടും നടപടിയില്ല; സിപിഎം നേതാവിനെതിരെ പൊലീസിന് പ...
Oct 17, 2024, 11:49 am GMT+0000
ദിവ്യക്കെതിരെ നടപടി വേണമെന്ന് സഹോദരൻ; ‘ഇന്ന് തന്നെ പൊലീസ് നവീ...
Oct 17, 2024, 11:46 am GMT+0000
2024ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം നികിത പോർവാളിന്
Oct 17, 2024, 11:03 am GMT+0000
ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോ...
Oct 17, 2024, 10:59 am GMT+0000