മലപ്പുറം: മലപ്പുറം നിലമ്പൂരിൽ രണ്ടു പേർക്ക് കുത്തേറ്റു. മരുതത്ത് സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് കുത്തേറ്റത്. ബീവറേജ് ഔട്ലെറ്റിന് മുമ്പിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- നിലമ്പൂരിൽ മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം കുത്തി; 2പേർ ആശുപത്രിയിൽ
നിലമ്പൂരിൽ മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം കുത്തി; 2പേർ ആശുപത്രിയിൽ
Share the news :
Jan 17, 2024, 4:43 pm GMT+0000
payyolionline.in
നാലുദിവസം മുമ്പ് കാണാതായയാൾ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ
ബംഗാളിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ..
Related storeis
ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം
Jan 23, 2025, 4:35 pm GMT+0000
നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂ...
Jan 23, 2025, 2:00 pm GMT+0000
വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യ...
Jan 23, 2025, 10:43 am GMT+0000
ജയിലിൽ മണവാളന്റെ മുടി മുറിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് ഷഹിൻ ഷാ, മാ...
Jan 23, 2025, 10:27 am GMT+0000
കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്...
Jan 23, 2025, 10:24 am GMT+0000
ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി
Jan 23, 2025, 10:05 am GMT+0000
More from this section
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറ...
Jan 23, 2025, 8:40 am GMT+0000
ബാഗിലെ പ്ലാസ്റ്റിക് കൂടിനുള്ളിൽ നോട്ട്കെട്ടുകൾ; കോട്ടയത്ത് ലക്ഷങ്ങള...
Jan 23, 2025, 7:43 am GMT+0000
ഗഫൂർ ഹാജി വധം; കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു
Jan 23, 2025, 7:42 am GMT+0000
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: പയ്യോളിക്ക് 77 ലക്...
Jan 23, 2025, 7:00 am GMT+0000
താനൂർ ദുരന്തം; ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായി
Jan 23, 2025, 6:47 am GMT+0000
സ്വർണത്തിന് രണ്ടാം ദിവസവും റെക്കോഡ് വില; പവന് 60,200 രൂപ
Jan 23, 2025, 6:32 am GMT+0000
വി.എസിനെ സന്ദർശിച്ച് ഗവർണർ ആർലെക്കർ; ‘വി.എസിന്റേത് മാതൃകാ പൊതുജീവിതം’
Jan 23, 2025, 6:27 am GMT+0000
പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ 12,000 ഫോളോവേഴ്സ്; യുവതിയുടെ ചിത്രങ്ങൾ കാണ...
Jan 23, 2025, 6:16 am GMT+0000
കൊടുങ്ങല്ലൂരിൽ സഹോദരങ്ങളെ ആക്രമിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ
Jan 23, 2025, 6:08 am GMT+0000
ബേപ്പൂരില്‍ കുട്ടികളടങ്ങിയ വാഹനമോഷണ സംഘം പിടിയിൽ
Jan 23, 2025, 4:08 am GMT+0000
കഠിനംകുളത്ത് ആതിരയെ കൊന്ന കേസിൽ പ്രതിയെ തേടി പൊലീസ്
Jan 23, 2025, 4:00 am GMT+0000
തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്...
Jan 23, 2025, 3:54 am GMT+0000
ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശ, മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്...
Jan 23, 2025, 3:49 am GMT+0000
അമേരിക്കയിൽ വീണ്ടും കാട്ടുതീ; 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്
Jan 23, 2025, 3:25 am GMT+0000
എന്നെ സംശയത്തിൽ നിർത്താൻ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ഇ.പി. ജയരാജൻ
Jan 23, 2025, 3:23 am GMT+0000