ദില്ലി : യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതിയില്ല. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യെമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബുട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്അവിടെ സഹായത്തിന് നയതന്ത്രപ്രതിനിധികൾ ഇല്ലെന്നും സുരക്ഷ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം യാത്ര ചെയ്യരുതെന്നുമാണ് വിശദീകരണം. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.
- Home
- Latest News
- നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2023/12/size-new-35-2-26-copy-15.jpg)
Dec 1, 2023, 9:50 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു
ഹൈക്കോടതി ‘വടിയെടുത്തു’; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവ ..
Related storeis
തേനീച്ചയുടെ ആക്രമണം; പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ജീവനക്കാരും ...
Feb 16, 2025, 12:58 pm GMT+0000
ഇരട്ടി ടോൾ മാത്രമല്ല; നാളെ മുതൽ ഫാസ്ടാഗ് നിയമങ്ങൾ അടിമുടി മാറുന്നു...
Feb 16, 2025, 8:55 am GMT+0000
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് തല കീഴായി മറിഞ്ഞു,...
Feb 16, 2025, 8:51 am GMT+0000
വാട്സ്ആപ്പ് ഇനി കളര്‍ഫുള്‍, ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പി...
Feb 16, 2025, 8:46 am GMT+0000
കൊല്ലത്ത് കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം; ദമ്പതികളെയും മാതാപ...
Feb 16, 2025, 8:41 am GMT+0000
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ നിരന്തര പീഡനം; 17കാരിയെ പീഡിപ്പിച്ച കൊണ്...
Feb 16, 2025, 7:48 am GMT+0000
More from this section
ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 മരണം
Feb 16, 2025, 7:21 am GMT+0000
പയ്യോളിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല
Feb 16, 2025, 5:13 am GMT+0000
രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർക...
Feb 15, 2025, 5:05 pm GMT+0000
‘ഗോപന്റെ സമാധി ഉപജീവന മാര്‍ഗമല്ല, അധ്വാനിച്ച് ജീവിക്കും; സുരേഷ് ഗോപ...
Feb 15, 2025, 3:36 pm GMT+0000
‘ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ അംഗൻവാടികളിലോ സ്കൂളുകള...
Feb 15, 2025, 2:43 pm GMT+0000
ഇഡി ചമഞ്ഞ് 4 കോടി തട്ടിയ കേസിൽ കൊടുങ്ങല്ലൂർ എഎസ്ഐയെ കസ്റ്റഡിയിലെടുത...
Feb 15, 2025, 2:31 pm GMT+0000
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; മുൻ എംഎൽഎയായ എംസി കമറുദ്ദീൻ വീണ്...
Feb 15, 2025, 1:36 pm GMT+0000
കാട്ടാക്കടയിൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ക...
Feb 15, 2025, 1:08 pm GMT+0000
16കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 23 കാരന് 75 വർഷം കഠിന തടവ് ശിക്ഷ
Feb 15, 2025, 12:38 pm GMT+0000
പാലക്കാട് സംസാരിച്ചു നിന്ന യുവാക്കളുടെ ഇടയിലേക്ക് ഇലക്ട്രിക് പോസ്റ്...
Feb 15, 2025, 12:28 pm GMT+0000
റാഗിങ്ങിൽ പ്രതികളായ 5 വിദ്യാർഥികളുടെ തുടർപഠനം തടയും; നടപടിയുമായി നഴ...
Feb 15, 2025, 11:48 am GMT+0000
സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും: ശശി തരൂര്‍
Feb 15, 2025, 11:35 am GMT+0000
മിൽമയിൽ ജൂനിയർ സൂപ്പർവൈസർ അവസരം; ബികോം യോഗ്യതക്കാർക്ക് അപേക്ഷിക്കാം
Feb 15, 2025, 11:23 am GMT+0000
ന്യൂ ഇന്ത്യ കോഓപ്പറേറ്റീവ് ബാങ്കിൽ മുൻ ജനറൽ മാനേജർ 122 കോടി രൂപ മോഷ...
Feb 15, 2025, 11:18 am GMT+0000
ഇന്‍സ്റ്റഗ്രാമിൽ കമന്റുകൾ ഡിസ് ലൈക് ചെയ്യാൻ പുതിയ ഫീച്ചർ
Feb 15, 2025, 10:42 am GMT+0000