നിപ: കുന്നുമ്മൽ പഞ്ചായത്തിലെ 25 സ്രവ പരിശോധന ഫലങ്ങളും നെഗറ്റിവ്

news image
Sep 17, 2023, 4:01 am GMT+0000 payyolionline.in

കു​റ്റ്യാ​ടി: ക​ള്ളാ​ട് മ​രി​ച്ച മു​ഹ​മ്മ​ദ​ലി​യു​ടെ വീ​ടു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ ഹൈ​റി​സ്ക് കാ​റ്റ​ഗ​റി​യി​ൽ​പെ​ട്ട ഒ​രാ​ള​ട​ക്കം കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ലെ 25 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റി​വ്. മ​യ്യി​ത്ത് കു​ളി​പ്പി​ച്ച ഒ​രാ​ളു​ടെ​യും ബാ​ക്കി 24 പേ​രു​ടെ​യും സ്ര​വ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച​യാ​ണ് കു​ന്നു​മ്മ​ൽ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ശേ​ഖ​രി​ച്ച​ത്. കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഒ​റ്റ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണ​ല്ല. മൊ​കേ​രി, ക​ക്ക​ട്ടി​ൽ ടൗ​ണു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​ട​ക​ര​യി​ൽ​നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്കു​വ​രു​ന്ന ബ​സു​ക​ൾ മൊ​കേ​രി​യി​ൽ​വ​ന്ന് തി​രി​ച്ചു​പോ​വു​ക​യാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe