തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.
‘നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും, ജനപ്രതിനിധികൾ പരിഭവിക്കരുത്’: മന്ത്രി കെ. ബി. ഗണേഷ്കുമാർ
Jan 3, 2024, 4:24 am GMT+0000
payyolionline.in
കേന്ദ്രത്തിനും അദാനിക്കും നിർണായകം; അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി വിധി ..
പൊന്മുടിയില് വീണ്ടും പുലിയിറങ്ങി