നന്തി ബസാർ: വടക്കേപുരയിൽ സൈതലവിയുടെ ഭാര്യ ആമ്പിച്ഛിക്കാട്ടിൽ മറിയം (72) നിര്യാതയായി. മകൻ: ഹംസക്കുട്ടി മരുമകൾ: ഷാഹിദ. സഹോദരങ്ങൾ: അസ്സൈനാർ, മുഹമ്മദ്, ആസ്യ, നഫീസ, ഖദീജ പരേതരായ കുട്ട്യാലി, ഹംസ.
നന്തി വടക്കേപുരയിൽ ആമ്പിച്ഛിക്കാട്ടിൽ മറിയം നിര്യാതയായി
Aug 22, 2023, 11:05 am GMT+0000
payyolionline.in
വിവാഹ പൂർവ കൗൺസലിങ് നിർബന്ധമാക്കണം: വനിതാകമീഷൻ
കാഞ്ഞങ്ങാട് ട്രെയിന്‍ നേരെ കല്ലെറിഞ്ഞ അമ്പതോളം പേര് കസ്റ്റഡിയില്‍