നന്തി മേൽപ്പാലത്തിൽ കാറിന് തീപിടിച്ചു: അപകടം രാത്രി എഴോടെ

news image
May 12, 2023, 2:01 pm GMT+0000 payyolionline.in

നന്തി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൽ കാറിനു തീ പിടിച്ചു. രാത്രി 7 മണിയോടെയാണ് സംഭവം നാട്ടുകാരും, അഗ്നിരക്ഷാസേനയും തീയണച്ചു. ആർക്കും പരിക്കില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe