നന്തി ബസാർ നാരങ്ങോളി കാടു പറമ്പിൽ കുഞ്ഞിക്കണാരൻ നിര്യാതനായി

news image
Jul 23, 2024, 4:06 am GMT+0000 payyolionline.in

നന്തി: നന്തി ബസാർ നാരങ്ങോളി കാടു പറമ്പിൽ കുഞ്ഞിക്കണാരൻ (ബാലൻ) (69) നിര്യാതനായി .
ഭാര്യ: പരേതയായ ശ്യാമള. മക്കൾ: പ്രഭീഷ് (പുളിയഞ്ചേരി), രജീഷ് , ജിനീഷ്. മരുമകൾ: സീന ( 20-ാം മൈൽ).
സഹോദരങ്ങൾ: ലീല (നരക്കോട്), കമല (കടലൂർ), ശാന്ത (തിക്കോടി), ദേവി (മുചുകുന്ന്). സഞ്ചയനം: വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe