നന്തി ബസാറില്‍ വളപ്പിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

news image
Aug 10, 2024, 8:10 am GMT+0000 payyolionline.in

നന്തി ബസാർ: കടലൂർ ഗവ: ഹൈസ്കൂളിനടുത്ത് വളപ്പിൽ ആയിഷ ഹജ്ജുമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ മാണിക്കോത്ത് മുഹമ്മദാജി (മുചുകുന്ന്). മക്കൾ: ഉമ്മർ, ഷക്കീല, ഷാഹിദ, അദ്ഹം (ദുബൈ). മരുമക്കൾ: ആർ.വി.അബുബക്കർ ( സിക്രട്ടറി കുതിരോടി ഫാറൂഖ് മസ്ജിദ് കമ്മിററി), ഹമീദ് നൂർമഹൽ (നന്തി), നസീമ (മുചുകുന്ന്), ഷാഹിദ (ഇരുപതാം മൈൽ). സഹോദരങ്ങൾ: ബാവഹാജി (ബാവ സ്റ്റോർ നന്തി ബസാർ ), ഇബ്രാഹിം, പരേതയായ കുഞ്ഞിബി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe