കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് എതിരെ അംഗീകരിച്ച തെളിവുകൾ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാൻ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമർശങ്ങൾ എന്നും നിയമോപദേശത്തിൽ പറയുന്നു. അടുത്ത ആഴ്ചക്കുള്ളിൽ സർക്കാർ അപ്പീൽ നൽകും.
- Home
- Latest News
- നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, ‘മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല’
നടിയെ ആക്രമിച്ച കേസ്: ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം, ‘മെമ്മറി കാർഡ് ചോർന്നതിൽ സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല’
Share the news :
Jan 8, 2026, 3:26 am GMT+0000
payyolionline.in
മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് ഭീകരവിരുദ്ധ സേനയുടെ പിടിയിൽ
Related storeis
വടകരയിലെ അപകടം ; മരിച്ചത് മയ്യന്നൂർ സ്വദേശി
Jan 9, 2026, 7:49 am GMT+0000
വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരു...
Jan 9, 2026, 7:34 am GMT+0000
ദേശീയപാത വെങ്ങളം-രാമനാട്ടുകര റീച്ച്; ടോൾ ട്രയൽ റണ്ണിന് തുടക്കം
Jan 9, 2026, 7:25 am GMT+0000
അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന...
Jan 9, 2026, 7:04 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകി...
Jan 9, 2026, 6:58 am GMT+0000
‘ജനനായകന്’ തിയേറ്ററുകളിലേക്ക്! സെന്‍സര്‍ സര്‍ട്ടിഫിക്ക...
Jan 9, 2026, 6:19 am GMT+0000
More from this section
തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
Jan 9, 2026, 5:06 am GMT+0000
അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യക്കാർ; കപ്പൽ വിട്ടു നൽക...
Jan 9, 2026, 5:05 am GMT+0000
വാഹനങ്ങൾ ഇനി പരസ്പരം സംസാരിക്കും; അപകടം കുറക്കാൻ പുതിയ സാങ്കേതിക വ...
Jan 9, 2026, 4:49 am GMT+0000
ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകൾ അടച്ചിടും; ഷൂട്ടിങ്ങുകൾ...
Jan 9, 2026, 4:45 am GMT+0000
കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകളുമായി ഇൻഡിഗോയും എയർഇന്ത്യ എക്സ്പ്രസും
Jan 9, 2026, 4:43 am GMT+0000
എട്ട് മുതല്‍ 12 വരെ ക്ലാസുകളിലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ...
Jan 9, 2026, 4:16 am GMT+0000
ട്രയൽ തുടങ്ങി; പന്തീരങ്കാവിൽ ജനുവരി 15-ന് ശേഷം ടോൾ പിരിക്കും, ഫാസ്ട...
Jan 9, 2026, 4:02 am GMT+0000
വടകരയിൽ 105 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Jan 9, 2026, 3:48 am GMT+0000
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്ത് 16 ട്രെയിനുകൾക്ക്...
Jan 8, 2026, 3:05 pm GMT+0000
42 വർഷം സി.പി.ഐ.എം ന്റെ സജീവപ്രവർത്തകൻ, മുൻ ഏരിയ സെക്രട്ടറി; വി ആർ...
Jan 8, 2026, 11:22 am GMT+0000
പൊയിൽകാവ് പറമ്പിൽ പ്രകാശൻ ( ബാബു )അന്തരിച്ചു
Jan 8, 2026, 10:54 am GMT+0000
ഉള്ള്യേരി 19ല്‍ ബൊലേറോയും രണ്ട് ലോറികളും കൂട്ടിയിടിച്ച് അപകടം; ഡ്രൈ...
Jan 8, 2026, 9:33 am GMT+0000
‘കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ ആവാം, ചർച്ചകൾ സ്വാഗതാർഹം’...
Jan 8, 2026, 9:11 am GMT+0000
പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
Jan 8, 2026, 8:30 am GMT+0000
മകരജ്യോതി സുരക്ഷ ഒരുക്കം; തിരുവാഭരണഘോഷയാത്ര ഇടത്താവളം കലക്ടര്‍ സന്...
Jan 8, 2026, 8:19 am GMT+0000
