തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി താനൂരിൽ ഒന്നരവയസുകാരന് ദാരുണാന്ത്യം

news image
Jan 21, 2025, 12:09 pm GMT+0000 payyolionline.in

മലപ്പുറം: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe