തിരുവനന്തപുരം: തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് പ്രാദേശിക അവധിയുണ്ടായിരിക്കുക. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള അവധിയാണിത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടറിൽ ഈ അവധി ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നതും ഇന്നാണ്.
- Home
- Latest News
- തൈപ്പൊങ്കൽ ആഘോഷം, സംസ്ഥാനത്ത് 6 ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി
തൈപ്പൊങ്കൽ ആഘോഷം, സംസ്ഥാനത്ത് 6 ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി
Share the news :
Jan 14, 2025, 5:40 am GMT+0000
payyolionline.in
കൊയിലാണ്ടി പെരുവട്ടൂർ കുന്നോത്ത് സുപ്രിയ അന്തരിച്ചു
ഹണി റോസിനെ ഹര്‍ജിയിലും ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ചെന്ന് ഹൈക്കോടതി; ജാമ്യം നൽ ..
Related storeis
വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും
Jan 14, 2025, 7:43 am GMT+0000
അപകീർത്തി പരാമർശം; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
Jan 14, 2025, 7:39 am GMT+0000
ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം
Jan 14, 2025, 7:01 am GMT+0000
‘അമ്മ’യിലെ ട്രഷറര്‍ സ്ഥാനം രാജി വച്ച് ഉണ്ണി മുകുന്ദന്;...
Jan 14, 2025, 6:56 am GMT+0000
യുഎഇയിലുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേ...
Jan 14, 2025, 5:58 am GMT+0000
ഹണി റോസിനെ ഹര്‍ജിയിലും ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ചെന്ന് ഹൈക്കോടതി;...
Jan 14, 2025, 5:55 am GMT+0000
More from this section
ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവ...
Jan 14, 2025, 3:41 am GMT+0000
നെയ്യാറ്റിൻകര ‘ദുരൂഹ സമാധി’; പൊളിക്കാൻ അനുവദിക്കില്ലെന്...
Jan 14, 2025, 3:26 am GMT+0000
ജപ്പാനിൽ വൻ ഭൂകമ്പം; ആശങ്കയേറ്റി സുനാമി മുന്നറിയിപ്പ്
Jan 13, 2025, 2:08 pm GMT+0000
ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊ...
Jan 13, 2025, 1:56 pm GMT+0000
ഭിന്നശേഷിക്കാരിക്ക് പീഡനം: മന്ത്രി ഡോ.ആർ. ബിന്ദു റിപ്പോർട്ട് തേടി
Jan 13, 2025, 11:04 am GMT+0000
വിദ്വേഷ പ്രസ്താവനയിൽ മുൻകൂർ ജാമ്യം തേടി പി.സി. ജോർജ്
Jan 13, 2025, 11:02 am GMT+0000
സംഘർഷ സാധ്യത; നെയ്യാറ്റിൻകരയിലെ ‘സമാധി’ കല്ലറ ഇന്ന് പൊളിക്കില്ല
Jan 13, 2025, 10:57 am GMT+0000
പുതുച്ചേരിയില്‍ വീണ്ടും എച്ച്എംപിവി സ്ഥിരീകരിച്ചു
Jan 13, 2025, 10:08 am GMT+0000
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്; ...
Jan 13, 2025, 10:05 am GMT+0000
മനുഷ്യാവകാശ കമീഷൻ സിറ്റങ് റദ്ദാക്കി: പുതിയ തീയതി ഫെബ്രുവരി നാലിന്
Jan 13, 2025, 10:01 am GMT+0000
ചെന്നൈയില്‍ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയിൽ
Jan 13, 2025, 8:31 am GMT+0000
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണം: ഇന്ത്യൻ ഹൈക്കമ്മീഷ...
Jan 13, 2025, 8:27 am GMT+0000
നിലമ്പൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് കെ.മുരളീധരൻ
Jan 13, 2025, 7:24 am GMT+0000
അൻവർ എവിടെയെങ്കിലും പോകട്ടെയെന്ന് എം.വി. ഗോവിന്ദൻ; ‘ഈ വിഷയത്തിൽ ചർ...
Jan 13, 2025, 6:49 am GMT+0000
ഹണി റോസിന്റെ പരാതി; രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗ...
Jan 13, 2025, 5:33 am GMT+0000