കാസർകോട്: കാസർകോട് വെസ്റ്റ് എളേരിയിലെ പുങ്ങൻചാലിൽ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ ആരുടെയും നില ഗുരുതരമല്ല. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തേടിയ ശേഷം എല്ലാവരും ആശുപത്രി വിട്ടു.
തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ചു; കാസർകോട് 96 പേർക്ക് ഭക്ഷ്യ വിഷബാധ, ചികിത്സ തേടി
Jan 18, 2024, 8:15 am GMT+0000
payyolionline.in
മഹാരാജാസ് അനിശ്ചിത കാലത്തേക്ക് അടച്ചു; കത്തിക്കുത്തില്‍ വിദ്യാര്‍ഥിനി അടക്കമു ..
കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ഹൈക ..