തൃശൂരിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

news image
Feb 19, 2025, 7:05 am GMT+0000 payyolionline.in

തൃശൂർ : തൃശൂർ പീച്ചിയിൽ കാട്ടാനയാക്രമണത്തിൽ അറുപതുകാരൻ കൊല്ലപ്പെട്ടു. താമരവെള്ളച്ചാലിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe