തുറയൂർ പാലച്ചുവട് ഇളവനം കുനി ചോയി നിര്യാതനായി

news image
Feb 6, 2026, 7:22 am GMT+0000 payyolionline.in

തുറയൂർ : പാലച്ചുവട് ഇളവനം കുനി ചോയി (89 ) നിര്യാതനായി. മക്കൾ: സത്യൻ, ശശികുമാർ, നിഷ, ഷൈന, ശൈലൻ. മരുമക്കൾ: രജിന (ഗ്രാമ പഞ്ചായത്ത് മെമ്പർ ), ബാബു ( കിനാലൂർ), മനോജൻ (പേരാമ്പ്ര), നിഷ (അയനിക്കാട്.)സഞ്ചയനം ചൊവ്വാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe