തുറയൂർ: ചിറക്കര ഇളയാടത്ത് ആസ്യ (68) അന്തരിച്ചു. പരേതനായ ഇളയാടത്ത് മൊയ്തീൻ ഹാജിയുടെ ഭാര്യയാണ്. മക്കൾ : സുബൈർ, സഫീറ. മരുമക്കൾ: ഹാജറ, വാഹിദ്.
Apr 11, 2025, 12:28 am IST