തുറയൂർ കിഴക്കാനത്തും മുകളിൽ പാർല്കണ്ടി രമേശൻ (52) അന്തരിച്ചു

news image
Apr 6, 2026, 1:26 am GMT+0000 payyolionline.in

തുറയൂർ: കിഴക്കാനത്തും മുകളിൽ പാർല്കണ്ടി രമേശൻ (52) അന്തരിച്ചു . പിതാവ് : പരേതനായ കൃഷ്ണൻ നായർ, മാതാവ് : പരേതയായ മാത പാർല്കണ്ടി, ഭാര്യ:റീന (കല്പത്തൂർ), മക്കൾ : അഫ്ന (സഹാനി ഹോസ്പിറ്റൽ, നന്ദി) ,അജ്ഞന, സഹോദരങ്ങൾ : റീജ (പയ്യോളി), സുരേഷ്, സഹോദരി ഭർത്താവ് : രവി (പയ്യോളി).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe