തുറയൂരിലെ പുളിയങ്കോട്ട് എസ്.കെ അബ്ദുറഹിമാൻ അന്തരിച്ചു

news image
Mar 24, 2025, 1:40 pm GMT+0000 payyolionline.in

പയ്യോളി: തുറയൂരിലെ പുളിയങ്കോട്ട് എസ്.കെ അബ്ദുറഹിമാൻ (85) അന്തരിച്ചു. ഭാര്യ:നഫീസ. മക്കൾ: റംല, റജുല ,റാസിഖ്, റഹീന . മരുമക്കൾ: അഷറഫ്, റാഫി,സെറീന, കുഞ്ഞബ്ദുള്ള. സഹോദരങ്ങൾ: ഫാത്വിമ, ഖദീജ, അമ്മദ്, അസ്സയിനാർ,മൊയ്തീൻ, ഖാദർ,അയിശോമ.
ഖബറടക്കം : ഇന്ന് രാത്രി 10.30 ന് ചെരിച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe