തുറയൂരിലെ കുലുപ്പ അബ്ദുറഹിമാൻ കുഞ്ഞോത്ത് നിര്യാതനായി

news image
Dec 31, 2025, 5:42 am GMT+0000 payyolionline.in

തുറയൂർ: കുലുപ്പ അബ്ദുറഹിമാൻ കുഞ്ഞോത്ത് (78) നിര്യാതനായി.
ഭാര്യ : ആയിഷ
മക്കൾ: മുഹമ്മദ്‌( ബി എസ് എൻ എൽ വടകര ), നവാസ് ദുബൈ, അബ്ദുൽ സമദ്, ജാസിം, നസീമ,
മരുമക്കൾ: ഷെറിൻ ഷഹാന, ഷാഹിന, ഷെസ്‌ലി, അർഷിന,  മുഹമ്മദ്‌ കോട്ടപ്പള്ളി
മയ്യിത്ത് നിസ്കാരം 3.30 ന് കുഞ്ഞോത്ത് പള്ളിയിൽ 4 മണിക്ക് ചെരിച്ചൽ പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe