തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കൾക്ക് പരിക്ക്. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാട് സംഭവിച്ചു. വീടിൻ്റെ ജനലുകൾ ആക്രമണത്തിൽ തകർന്നു.
തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ട് യുവാക്കൾക്ക് പരിക്ക്
Oct 31, 2023, 4:17 am GMT+0000
payyolionline.in
ചക്രവാതച്ചുഴി, കാറ്റ്, കടലാക്രമണ സാധ്യത; നവംബർ 3 വരെ കേരളത്തിൽ ഇടിമിന്നലോട് ക ..
വിലയില്‍ ‘പോരടിച്ച്’ ചെറിയ ഉള്ളിയും സവാളയും; കത്തിക്കയറി വില