അതിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെതിരെ കൂടുതൽ പരാതി. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും അഭിഭാഷകൻ പറഞ്ഞു. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയതെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് വിശദമാക്കി.
- Home
- Latest News
- ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവം; ഇടനില നിന്നെന്ന് ആരൊപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവം; ഇടനില നിന്നെന്ന് ആരൊപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം
Share the news :
Sep 28, 2023, 5:04 am GMT+0000
payyolionline.in
വയനാട് മുട്ടിൽ മരംമുറി കേസ്; പിഴ ചുമത്തി റവന്യൂ വകുപ്പ്; 35 കേസുകളിലായി 8 കോട ..
വിദ്യാർഥികളുടെ മരണം; മണിപ്പൂരിൽ ബിജെപി ഓഫീസിന് തീവെച്ചു, നിലയ്ക്കാതെ പ്രതിഷേധ ..
Related storeis
ശബരിമല; വെടിവഴിപാടിന് നാല് കൗണ്ടർ
Jan 4, 2025, 9:08 am GMT+0000
കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ...
Jan 4, 2025, 7:33 am GMT+0000
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പ്: യുവതിക്...
Jan 4, 2025, 7:22 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് തർക്കം: കരാർ കമ്പനിയുടേത് നി...
Jan 4, 2025, 6:43 am GMT+0000
ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണം, ഉത്തര...
Jan 4, 2025, 6:38 am GMT+0000
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
More from this section
മൈസൂരുവിൽ പുതിയ ബസ്സ്റ്റാൻഡ് നിർമിക്കാൻ കർണാടക മ...
Jan 4, 2025, 3:52 am GMT+0000
കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്...
Jan 4, 2025, 3:43 am GMT+0000
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വി...
Jan 4, 2025, 3:16 am GMT+0000
ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആര...
Jan 4, 2025, 3:13 am GMT+0000
വിലപ്പെട്ട സമയം ഇതിന്റെ പേരിൽ നഷ്ടപ്പെടുത്താനാവില്ല; കലോത്സവ അപ്പീല...
Jan 3, 2025, 5:35 pm GMT+0000
‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാര...
Jan 3, 2025, 5:26 pm GMT+0000
കൂടരഞ്ഞിയിൽ കടുവ; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
Jan 3, 2025, 4:55 pm GMT+0000
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025, 4:38 pm GMT+0000
ചോർച്ച കാരണം പ്രധാന വാൽവ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ജലവിതര...
Jan 3, 2025, 2:53 pm GMT+0000
മുഖ്യമന്ത്രിയുടെ ‘സനാതന ധർമ്മ പരാമർശം’: അജ്ഞതയ്ക്ക് ഇതി...
Jan 3, 2025, 2:19 pm GMT+0000
പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു; രാജ്...
Jan 3, 2025, 2:05 pm GMT+0000
ചോദ്യപേപ്പർ ചോര്ത്താൻ വൻ റാക്കറ്റ്; സംഘടിത കുറ്റം ചുമത്തി ക്രൈം...
Jan 3, 2025, 1:56 pm GMT+0000
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡ് ...
Jan 3, 2025, 1:26 pm GMT+0000
കലൂർ അപകടം; നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
Jan 3, 2025, 12:43 pm GMT+0000
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളില...
Jan 3, 2025, 12:34 pm GMT+0000