തിരുവനന്തപുരം: തിയറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സംഘത്തിലെ മുഖ്യപ്രതി സ്റ്റീഫൻ റിമാൻഡിൽ. സ്റ്റീഫന്‍ ഒപ്പമുണ്ടായിരുന്ന ആളെ പൊലീസ് വിട്ടയച്ചു. ഇയാൾക്ക് സംഭവത്തിൽ പങ്കിലെന്നു ബോധ്യം ആയതോടെയാണ് വിട്ടയച്ചത്. റിമാൻഡിൽ ആയ പ്രതിക്ക് ആയി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
തിയറ്ററില്‍ നിന്നും സിനിമ മൊബൈലിൽ പകർത്തിയ സംഭവം: മുഖ്യപ്രതി റിമാന്‍ഡില്‍
Jul 27, 2024, 3:45 pm GMT+0000
payyolionline.in
അതിക്രമങ്ങൾക്കിരയാകുന്ന ജീവനക്കാർക്ക് നിയമ പരിരക്ഷയും ചികിത്സാ സഹായവും ഉറപ്പാ ..
അഗ്നിവീറുകൾക്ക് പൊലീസ്, ജയിൽ, ഫോറസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റുകളിൽ സംവരണവുമ ..