തിങ്കളാഴ്ച 6 ജില്ലകൾക്ക് അവധി

news image
Jan 12, 2024, 3:47 pm GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് അവധി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe