തിക്കോടി: ഹാജ്യാരകത്ത് ഫാത്തിമ [81] നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കർക്കുട്ടി. മക്കൾ: യു.പി. മുഹമ്മദലി [ കൺസ്യൂമർ ഫെഡ് കൊയിലാണ്ടി], ജമീല, ശാഹിദ, സൈറാബാനു, ജാഫർ കായണ്ണ, ഷാജി [ ദുബൈ ]. മരുമക്കൾ: നസീമ, അസീസ് പുന്നന്നശ്ശേരി, അഷറഫ് കൊയിലാണ്ടി, സുബൈദ, അസറു, പരേതയായ കുഞ്ഞു.