തിക്കോടി പാലൂർ ആമ്പിച്ചിയിൽ സരസ നിര്യാതയായി

news image
Jan 22, 2024, 3:47 am GMT+0000 payyolionline.in

തിക്കോടി: പാലൂർ ആമ്പിച്ചിയിൽ സരസ (64) നിര്യാതയായി.ഭർത്താവ്:  എ.കെ. ബാലൻ. മക്കൾ : റീത്ത, റിഞ്ചു, റീബ, റിനു. മരുമക്കൾ: ചന്ദ്രൻ (ക്ലർക്ക് എഫ്.എച്ച്.സി.കൂട്ടായി), ഷാജി(ജെ.എച്ച്.ഐ – എഫ്. എച്ച്.സി.കരിമാലൂർ-,എറണാകുളം),സബീഷ്, അരുൺ (സഫാരി ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എ.എസ്.എം.)
സഹോദരങ്ങൾ: കേളപ്പൻ (തച്ചൻ കുന്ന്), സരോജിനി (മുചുകുന്ന്),നിർമ്മല (തിക്കോടി),
അശോകൻ(റിട്ട.അധ്യാപകൻ ), രമേശൻ(കെ.എസ്.എഫ്.ഇ പയ്യോളി), സുരേഷ്(അബുദാബി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe