തിക്കോടി  പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അമ്മ മാധവിക്കുട്ടി അമ്മ അന്തരിച്ചു

news image
Feb 21, 2025, 9:17 am GMT+0000 payyolionline.in

തിക്കോടി: പുറക്കാട് കുയ്യണ്ടി മാധവിക്കുട്ടി അമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ ( റിട്ട. കെ.എസ്.ഇ.ബി )
മക്കൾ: രാമചന്ദ്രൻ കുയ്യണ്ടി (പയ്യോളി സർവ്വീസ് ബാങ്ക് ജീവനക്കാരൻ , വൈസ് പ്രസിഡൻ്റ് തിക്കോടി ഗ്രാമ പഞ്ചായത്ത്, ആർ.ജെ.ഡി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്, കെ.സി. ഇ.സി സംസ്ഥാന ജനറൽ സിക്രട്ടറി), ശാരദ (റിട്ട.കെ.എസ്.ഇ.ബി), ഇന്ദിര, പുഷ്പ (ആശാ വർക്കർ) മരുമക്കൾ: പുഷ്പജൻ (റിട്ട. മൂടാടി സർവ്വീസ് ബാങ്ക്), ജനാർദ്ദനൻ (റിട്ട. വില്ലേജ് ഓഫീസ് ), പ്രിയ ( ലാബ് ടെക്നീഷ്യ കൊയിലാണ്ടി, മാതൃഭൂമി ഏജന്റ്).
സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe