മുചുകുന്ന് : തിക്കോടിയിലെ പ്രമുഖ വെറ്റില വ്യാഭാരിയായിരുന്ന നടക്കല്‍ മേലോത്ത് മൊയ്തു (75)നിര്യാതനായി. ഭാര്യ : നബീസ.മക്കള്‍: റസാഖ് , മുജീബ്, നൗഫല്‍, മര്‍ഷിദ്, നസിമ, ഫാസില. മരുമക്കള്‍: കോയ, സിറാജ് , റഹ്മത്ത് , നസീറ, ബസരിയ, ഫൗസിയ, സഹോദരങ്ങള്‍: സി ടി കുഞ്ഞമ്മദ്, ഇസ്മായില്‍, ഹംസ, ഫാത്തിമ, സെഫിയ ,റൈഹാനത്ത്, പരേതരായ കുഞ്ഞബ്ദുള്ള, അസൈനാര്‍.
തിക്കോടി നടക്കല്‍ മേലോത്ത് മൊയ്തു നിര്യാതനായി
Aug 15, 2023, 9:32 am GMT+0000
payyolionline.in
തുറയൂർ തറേമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മികച്ച ഓഫറുകളുമായി ‘ ഐടി സിറ്റി’ യുടെ പുതിയ ഷോറൂം പയ്യോളിയില്‍ ..